SPECIAL REPORTമുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം; കെ വി കുഞ്ഞിരാമന്‍ അഴിയെണ്ണുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടി; സിബിഐ എത്തിയതോടെ പാര്‍ട്ടി വിറളി പൂണ്ടത് സിപിഎം നേതാക്കളെ രക്ഷിക്കാന്‍; സിബിഐയെ ചെറുക്കാന്‍ ഖജനാവില്‍ നിന്നും ഒരു കോടി ചിലവിട്ട ധൂര്‍ത്തിനും കുഞ്ഞിരാമനെ രക്ഷിക്കാനായില്ല!മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 1:12 PM IST